കുഞ്ചാലുംമൂട്: ടി.സി 9/1274 (1)ൽ പരേതനായ അലി ഹുസൈൻഖാെൻറ (പട്ടാളം) ഭാര്യ ഫാത്തിമാകണ്ണ് (82) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീം, നൂർജഹാൻ, അമീന, മുഹമ്മദ് റാഫി, ഷംനാദ്. മരുമക്കൾ: അബ്ദുൽ റഷീദ്, ഷാഹുൽ ഹമീദ്, ബീന റഹിം, സുഹൈബത്ത് ബീവി, ഷെറിൻ ഷംനാദ്.