കണിയാപുരം: ചിറക്കൽ മണക്കാട്ട് വിളാകം വീട്ടിൽ ചാർലി (85) നിര്യാതനായി. ഭാര്യ: പരേതയായ വത്സമ്മ. മക്കൾ: ശശികല, രമ, ജെസിയ. മരുമക്കൾ: ജോണി, പരേതരായ മോഹനൻ, ജയകുമാർ. പ്രാർഥന തിങ്കളാഴ്ച ഒമ്പതിന്.