കിളിമാനൂർ: മഠത്തിൽകുന്ന് മഠത്തിൽവീട്ടിൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ ഓമന(71) നിര്യാതയായി. മക്കൾ: സുദർശനൻ, സതീഷ്, പരേതയായ ശോഭ. മരുമക്കൾ: ഗീത, ബാബു, രജനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.