കിളിമാനൂർ: പനപ്പാംകുന്ന് മലയ്ക്കൽ കൈതക്കെട്ടിൽ വത്സലാമന്ദിരത്തിൽ രാജമ്മയമ്മ (82) നിര്യാതയായി. മകൾ: വത്സലകുമാരി. മരുമകൻ: വാസുദേവൻ പിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.