കൊട്ടാരക്കര: പേരൂർ മന്ദിരത്തിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ പരേതനായ ജോൺ ഡേവിഡിെൻറ ഭാര്യ തങ്കമ്മ ജോൺ (91- റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: സാംജി ജോൺ (എം.ഇ.എസ് നാസിക്), സിംസൺ ജോൺ, ജസ്റ്റിൻ ജോൺ (സൗദി). മരുമക്കൾ: പ്രേമാ സാംജി, മിനി സിംസൺ, ഷീനാ ജസ്റ്റിൻ.