ശൂരനാട് തെക്ക്: ഇഞ്ചക്കാട് പ്രസന്നത്തില് റിട്ട. അധ്യാപകൻ ശാസ്ത്രി കെ.സി. പിള്ളയുടെ ഭാര്യ എന്‍. പങ്കജാക്ഷിയമ്മ (80) നിര്യാതയായി. മക്കൾ: സി.പി. രാജശേഖരന് (ഡെപ്യൂട്ടി എഡിറ്റര്‍ വീക്ഷണം, കൊച്ചി), പ്രസന്നകുമാരി (കേരള വാട്ടര്‍ അതോറിറ്റി കൊല്ലം), സുഷമാ ദേവി (തഴുത്തല മുസ്ലിം യു.പി സ്കൂള്‍, കൊട്ടിയം). മരുമക്കള്‍: പരേതനായ ഡോ. ടിഎസ്. ശ്രീപ്രകാശ്, തേവലക്കര, കെ. ബിജു (തഴുത്തല മുസ്ലിം യു.പി സ്കൂള്‍), കെ.പി. ബീന (ലിയോ പബ്ലിക് സ്കൂള്‍ ശാസ്താംകോട്ട).