ഓച്ചിറ: തെക്ക് കൊച്ചുമുറി വെളിയാത്ത് ബാലചന്ദ്രൻ പിള്ള (73) നിര്യാതനായി. ഭാര്യ: യശോധാമ്മ. മക്കൾ: കവിത, സവിത, സുജിത്. മരുമക്കൾ: പ്രഭാകരൻ പിള്ള, ആര്യ.