മുഖത്തല: തൃക്കോവിൽവട്ടം എരുത്തിലഴികത്ത് മഠത്തിൽ പരേതനായ വെങ്കിട്ട സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ വള്ളിയമ്മാൾ (93) നിര്യാതയായി. മക്കൾ: ഹരിഹരൻ, പരേതയായ ലക്ഷ്മി, ലളിത, ആനന്ദവല്ലി. മരുമക്കൾ: പരേതനായ ബാലസുബ്രഹ്മണ്യം, പരേതനായ വെങ്കിട്ടരാമൻ, ഗണപതി സുബ്രഹ്മണ്യം. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചെറുമകനായ കൊട്ടാരക്കര സ്െപഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബി. വിനോദിെൻറ വസതിയായ അഞ്ചൽ പനയൻചേരി ‘അർച്ചന’യിൽ.