ഓച്ചിറ: പായിക്കുഴി തേജസ്സിൽ പുരുഷോത്തമൻ നായരുടെ ഭാര്യ പ്രസന്നകുമാരി (61) നിര്യാതയായി.മക്കൾ: അജീഷ്, സുജീഷ്. മരുമക്കൾ: വി.എസ്. ആതിര, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.