കിഴക്കേകല്ലട: മറവൂർമുറിയിൽ പുലിക്കുളത്ത് വീട്ടിൽ വൈ. ജോർജ് (80) നിര്യാതനായി. ഭാര്യ: വാളകം പേറയിൽ വലിയവീട്ടിൽ കുടുംബാംഗം പരേതയായ പൊന്നമ്മ. മക്കൾ: മേഴ്സി, ലിസി (എം.പി.കെ.ബി.വൈ ആൻഡ് എൽ.ഐ.സി ഏജൻറ്), ബ്ലെസി. മരുമക്കൾ: ഷാജി കോശി (ഡൽഹി), ജോൺ ഫിലിപ്പ് (എച്ച്.എം, പഴകുളം എൽ.പി.എസ്), ബാബു മത്തായി (ഖത്തർ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കല്ലട നിലമേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ.