എടക്കര: പട്ടാമ്പി മറിയുമ്മ മെമ്മോറിയല്‍ പബ്ലിക് സ്കൂളിലും തളിപ്പാടം പി.എം.എം.യു.പി സ്കൂളിലും പ്രധാനാധ്യാപകനായിരുന്ന മൂത്തേടം പുത്തന്‍ വിളയില്‍ പി.പി. സാംകുട്ടി (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: അനുഷ (മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചുങ്കത്തറ), അജിത്ത് (കുവൈത്ത്), അനീഷ് (ഖത്തര്‍), അജീഷ് (ബംഗളുരു). മരുമക്കള്‍: ബിനു പോള്‍ (എന്‍.എച്ച്.എസ്.എസ് നാരോക്കാവ്), രേഷ്മ.