കീഴാറ്റൂർ: നെന്മിനി മദ്റസപടിയിലെ ചോലക്കൽ സൈതാലി ഹാജി (82) നിര്യാതനായി. ഭാര്യ: ഖദീജ (കുന്നത്തുപാറ). മക്കൾ: ഉമ്മുസൽമ, ഫൗസിയ, മുഹമ്മദ് അഷ്റഫ്, റസിയ, നജ്മുന്നിസ, ബുഷ്റ, ജാഫർ അലി, ഷക്കീല. മരുമക്കൾ: അബ്ദുൽ അസീസ്, ഹനീഫ (ഇരുവരും പട്ടിക്കാട്), മുഹമ്മദ് (തുവ്വൂർ), മുസ്തഫ (ഉച്ചാരക്കടവ്), നാസർ (താഴെക്കോട്), നാസർ (പൂളമണ്ണ), സുമയ്യ, ആമിന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് നെന്മിനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.