എടക്കര: ചുങ്കത്തറ മാമ്പൊയില്‍ ഒറ്റകത്ത് ഷൗക്കത്ത് (63) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കള്‍: ബഷീര്‍, ഷാജഹാന്, സല്‍മ. മരുമക്കള്‍: ബഷീര്‍, സമി, റസീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചുങ്കത്തറ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.