കൊണ്ടോട്ടി: തുറക്കൽ പരേതനായ പള്ളത്തിൽ അബൂബക്കർ ഹാജിയുടെ ഭാര്യ കോണിയകത്ത് ഫാത്തിമക്കുട്ടി (80) നിര്യാതയായി. മക്കൾ: അശ്റഫ്, അസ്ലം (റിയാദ്), ഷഹർബാനു, മുംതാസ്. മരുമക്കൾ: കെ.പി. ഉമ്മർ കിഴിശ്ശേരി, സെയ്ത് വള്ളുവമ്പ്രം, ഷറഫുന്നിസ കിഴിശ്ശേരി, ഫസീല തറയിട്ടാൽ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് തുറക്കൽ ജുമാമസ്ജിദിൽ.