വളാഞ്ചേരി: കാർത്തലയിലെ തയ്യിൽ അബ്ദുല്ലത്തീഫ് (55) നിര്യാതനായി. ഭാര്യമാർ: റംല, നൂർജഹാൻ. മക്കൾ: ഹൈദരലി, ജുനൈദ്, ജാസിറ. മരുമകൻ: അനൂപ് പെരുമ്പാവൂർ.