എടവണ്ണപ്പാറ: വെട്ടുപാറ ചെറുകുളത്തിൽ ഹുസൈെൻറ ഭാര്യ ഫാത്തിമ (62) നിര്യാതയായി. മക്കൾ: സൽമത്ത്, മുഹമ്മദ് ബഷീർ, അബ്ദുൽ ജബ്ബാർ, നൗഷാദലി, അബ്ദുൽ സത്താർ. മരുമക്കൾ: ഇബ്രാഹിം കുട്ടി (മാങ്കടവ്), സക്കീന (നീറാട്), റംല (തച്ചണ്ണ), അഫ്സത്ത് (വാക്കാലൂർ), സുബീന (കൊണ്ടോട്ടി).