മങ്കട: വടക്കാങ്ങര കുഴാപറമ്പ് തെക്കേക്കര പരേതനായ കുഞ്ഞി സൂപ്പിയുടെ ഭാര്യ ഇത്താച്ചു ഹജ്ജുമ്മ (74) നിര്യാതയായി. മക്കള്‍: ബഷീര്‍, ഇസ്ഹാഖ്, അബ്ദുന്നാസിര്‍, ഫിറോസ്, മുംതാസ്, ജുസ്ന. മരുമക്കള്‍: മറിയുമ്മ, റൈഹാനത്ത്, മറിയം, നസ്മി, ആലസന്‍കുട്ടി (കോട്ടക്കല്‍), റഹ്മാന് തയ്യില്‍ (ചേരിയം).