മക്കരപറമ്പ്: മീനാർകുഴിയിലെ മുല്ലപ്പള്ളി കാട്ടിൽ അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു മേലേക്കളം (മീനാർകുഴി). മക്കൾ: ശാഫി, സാജിദ, അബ്ദുൽ വാഹിദ്, ഖൈറുന്നിസ, സലാം, ഷംസു, ആബിദ്, ഗഫൂർ, സഫൂറ, നഫിഹ്. മരുമക്കൾ: ഉസൈൻ (വെള്ളാട്ടുപറമ്പ്), നജീബ് (രാമപുരം), മുസ്തഫ (ഇരുമ്പുഴി).