കൂട്ടിലങ്ങാടി: പാറടിയിലെ തോരപ്പ ചെറിയ കുഞ്ഞാറു (77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹനീഫ, സിദ്ദീഖ്, റസാഖ്, സമീർ, നുബ്ഹാൻ, അസ്മാബി, സലീന, നുസ്റത്ത്, ഫർഹാന ജാസ്മിൻ. മരുമക്കൾ: യൂസുഫ് (കോട്ടക്കൽ), അബ്ദുൽ കരീം (കുറുവ), ഷൗക്കത്ത് (ദുബൈ), അബ്ദുല്ല (മക്കരപറമ്പ്), ജമീല, ഫാരിസ, നസീറ, റസീന.