മലപ്പുറം: ചെറാട്ടുകുഴി ചെറികാട്ടുമഠം വെങ്കിടേശ്വരൻ എമ്പ്രാന്തിരി (63) നിര്യാതനായി. ഭാര്യ: ദേവകി അന്തർജനം. മക്കൾ: രാഗേഷ്, ഹരികൃഷ്ണൻ, അശ്വതി. മരുമക്കൾ: ശ്രീകാന്ത്, മഞ്ജു. സഹോദരങ്ങൾ: നാരായണൻ, സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, വിജയൻ, സാവിത്രി, പരേതനായ പരമേശ്വരൻ.