ഇരിങ്ങാലക്കുട: പൂമംഗലം പാറയ്ക്കൽ കിട്ടപ്പായിയുടെ മകൻ അരവിന്ദാക്ഷൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കൾ: അനിൽബാബു, അരുൺ, അനൂപ്. മരുമക്കൾ: മീന, ശ്രുതി.