ചെറുമുക്ക് വെസ്റ്റ്: സുന്നത്ത് നഗറിലെ പരേതനായ വടക്കുംപറമ്പിൽ മമ്മിയുടെ മകൻ മൂസ (52) നിര്യാതനായി. ഭാര്യ: തലാപ്പിൽ ഖദീജ. മക്കൾ: സാദിഖ്, ആഷിഖ്, ശറഫുന്നിസ, സുഹൈല. മരുമക്കൾ: തസ്ലീന (ചെറുമുക്ക് ഈസ്റ്റ്), മുജീബ് (കുന്നുംപുറം), നൗഫൽ (ചെട്ടിയാം കിണർ). സഹോദരങ്ങൾ: സൈതലവി, ചെക്കു, കുഞ്ഞിമുഹമ്മദ് സഖാഫി, ഖദീജ, നഫീസു, പരേതനായ മൊയ്തീൻ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുമുക്ക് സുന്നത്ത് നഗർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.