ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് തെക്ക് ഊണുങ്ങൽ പരേതനായ ബാലെൻറ ഭാര്യ വസുമതി (78) നിര്യാതയായി. മക്കൾ: സുരേഷ്, ഷീല, അമ്പിളി. മരുമക്കൾ: ബിന്ദു, ലാഘോഷ്, ഉണ്ണിമോൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചേറ്റുവ ശ്മശാനത്തിൽ.