എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറി അകവളപ്പിൽ വീട്ടിൽ രാമചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: രാജേഷ്, രജിത. മരുമക്കൾ: ദിവ്യ, രാമനാഥൻ.