മുണ്ടൂർ: പുറ്റേക്കര തൈക്കാട്ടിൽ അന്തോണിമാസ്റ്ററുടെ മകനും സിവില്‍ കോണ്‍ട്രാക്ടറുമായ ലിജോ (45) നിര്യാതനായി. ഭാര്യ: ഇരിഞ്ഞാലക്കുട കൊഴിഞ്ഞിലിക്കാടന്‍ തോമസിെൻറ മകള്‍ ലാലി (അധ്യാപിക, അല്‍ അമീന് എച്ച്.എസ്.എസ് സ്കൂള്‍ കേച്ചേരി). മക്കൾ: അബിൻ, അഖിൽ, അഖിന് (മൂന്നുപേരും വിദ്യാർഥികൾ). സഹോദരങ്ങള്‍: ലിൻറണ്‍ (കാര്‍വാര്‍), ലൈറ്റി (വേലൂര്‍), ലീന (അളഗപ്പനഗര്‍). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മുണ്ടൂർ കർമലമാത പള്ളി സെമിത്തേരിയിൽ.