മണലൂർ: പൊറ്റേക്കാട്ട് മാധവൻ (95) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: മോഹൻദാസ്, കനക, ചന്ദ്രബാബു. മരുമക്കൾ: പുഷ്പാംഗദൻ, പ്രസൂൺ, പരേതയായ സിന്ധു.