ചാവക്കാട്: ചാവക്കാട് കെ.ആർ.പി സൺസ് ഉടമ മണത്തല പരേതനായ കണ്ടരാശ്ശേരി പറങ്ങുവിെൻറ മകൻ രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പരേതയായ രമണി ടീച്ചർ. മക്കൾ: രാജി, രാജേഷ്, രമേഷ്. മരുമക്കൾ: സുനിൽകുമാർ, സ്മിത രാജേഷ്, അബിത രമേഷ്.