പെരിങ്ങോട്ടുകര: താന്ന്യം എരണേഴത്ത് വെങ്ങാലി വിജയൻ (80) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൻ: കൃഷ്ണകുമാർ (സൗദി). സംസ്കാരം ഞായറാഴ്ച.