വെള്ളമുണ്ട: കോ ഓപറേറ്റീവ് സൊസൈറ്റി മുൻ ജീവനക്കാരൻ പുളിഞ്ഞാൽ കുനിങ്ങാരത്ത് മമ്മുവിെൻറ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: ആമിന, നൗഷാദ്, ബഷീർ, ഷമീർ, നുസൈബ, ആയിഷ. മരുമക്കൾ: കൊടിലൻ അബൂബക്കർ തരുവണ, കെ.സി. മുനീർ വാളാട്, സിറാജ് മട്ടിലയം, ഖമറുന്നിസ, സുലൈഖ, സുബീറ.