കോളേരി: വാളവയൽ പേരാമംഗലം എസ്തപ്പാനോസ് ജോർജ് (84) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: സിസ്റ്റർ മരിയ തെരേസ, ഷൈനി, സജി, തോബിയാസ്, സേവ്യർ. മരുമക്കൾ: ജോണി ,ജോയ്, റീജ, മഞ്ജു.