മാനന്തവാടി: പിലാക്കാവ് വട്ടർക്കുന്ന് മുണ്ടനടയ്ക്കൽ പരേതനായ ജോസിെൻറ മകൻ നിധീഷ് ജോസഫ് (30) നിര്യാതനായി. ഭാര്യ: പാർവതി ചിഞ്ചു, അമ്മ: റോസമ്മ. സഹോദരൻ: വിജേഷ്.