മാനന്തവാടി: തലപ്പുഴ ഇടിക്കര കാത്താറോട്ടിൽ പരേതനായ ചാപ്പെൻറ ഭാര്യ അമ്മിണി (95) നിര്യാതയായി. മക്കൾ: രാമൻ, ലക്ഷ്മി, കൃഷ്ണൻ (പോസ്റ്റ്മാസ്റ്റർ) സീത, ഗോവിന്ദൻ, മുകുന്ദൻ ( ഫോറസ്റ്റർ).