ഉള്ള്യേരി: കന്നൂര് ചോനോംകണ്ടി മീത്തൽ നാരായണെൻറ ഭാര്യ സരള (തങ്കം -56) നിര്യാതയായി. രാജസ്ഥാനിൽ നഴ്സ് ആയിരുന്നു. മക്കൾ: അഭിഷേക്, അഖില. മരുമകൻ: ഹണീഷ് വയനാട്.