കാക്കൂർ: പാവണ്ടൂർ പുതുക്കിടി മീത്തൽ ശാരദ (69) നിര്യാതയായി. ഭർത്താവ്: വെള്ളൻ കുട്ടി. മക്കൾ: ശശീന്ദ്രൻ, വത്സല. മരുമക്കൾ: ശ്രീധരൻ (ചേളന്നൂർ), പ്രജുല (അത്തോളി)