കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി ഇടക്കോത്ത് മീത്തൽ ഇ.എം. മുഹമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്വിമ ഹജ്ജുമ്മ. മക്കൾ: നജീബ്, ആരിഫ്, കബീർ, സമദ്, ആബിദ്, സഫീർ, ഖമറു, പരേതരായ ഹബീബ്, ഹസീന. മരുമക്കൾ: സാജിദ, സഫീന, ഷംല, റുബീന, ജുംനീഷ, ഷബ്ന, ഷബാന, അഫ്സൽ (പുളിക്കൽ). സഹോദരങ്ങൾ: ഇ.എം. കോയ ഹാജി, (സെക്രട്ടറി. കുറ്റിക്കാട്ടൂർ മുസ് ലിം യതീംഖാന), നബീസ, ഫാത്വിമ.