വടകര: മേപ്പയിൽ കുഞ്ഞാം തൊടുവയിൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കുട്ടി. മക്കൾ: സുധാകരൻ, രവീന്ദ്രൻ, സാവിത്രി, പ്രസന്ന. മരുമക്കൾ: പുഷ്പലത, ഷീബ, ബാലകൃഷ്ണൻ, പുഷ്പാകരൻ.