മംഗലാട്: പരേതനായ മേച്ചേരിമീത്തൽ പോക്കർ ഹാജിയുടെ ഭാര്യ കിഴക്കയിൽ മറിയം ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: കുഞ്ഞയിശ, കുഞ്ഞാമി, പാത്തു, ഹാജറ, മൈമൂന, കുഞ്ഞമ്മത്, സമീറ. മരുമക്കൾ: മൂസ, പോക്കർ ഹാജി, മൂസ, പോക്കർ, അബ്ദുറഹ്മാൻ, റാസിബ, ഹക്കീം. സഹോദരൻ: ഉണിക്കാണ്ടി അമ്മത് ഹാജി.