കുന്ദമംഗലം: എടപ്പടത്തിൽ പരേതനായ മൂസയുടെ മകൻ ഇ.പി. ഹസൻകോയ ഹാജി (66) നിര്യാതനായി. മാതാവ്: ആമിന ഹജ്ജുമ്മ. ഭാര്യ: സൈനബ. മക്കൾ: റസീന, റഹ്മത്ത്, നുസ്രത്ത്, റൈഹാനത്ത്, റംസീന, മുഹമ്മദ് റാസി. മരുമക്കൾ: അബ്ദുസ്സലീം, ബഷീർ, മൊയ്തീൻ കോയ, സക്കീർ, ജംഷീർ. സഹോദരങ്ങൾ: മുഹമ്മദ് കോയ, സുലൈമാൻ, ആലി ഹാജി, അബ്ദുൽ മജീദ് ഹാജി, ഉസ്മാൻ, സിദ്ദീഖ് ഹാജി, ഉമർ, ഫാത്തിമ, സഫിയ, സുബൈദ.