തൂണേരി: അങ്ങാടിയിലെ പഴയകാല വ്യാപാരി നെല്ലിയേരി കുഞ്ഞാലി ഹാജി (101) നിര്യാതനായി. ഭാര്യ: പരേതയായ അയിശു ഹജ്ജുമ്മ. മക്കൾ: അമ്മത്, ഇസ്മായിൽ (ഖത്തർ), ഖദീജ, ആമി, സഫിയ, ജമീല. മരുമക്കൾ: അബ്ദുല്ല ഹാജി (നരിക്കാട്ടേരി), തറുവൈ (മുടവന്തേരി), അമ്മദ് ഹാജി (പുളിയാവ്), മൊയ്തു (ഇയ്യങ്കോട്), സുലൈഖ (പേരോട്), നുസ്റത്ത് (ഓർക്കാട്ടേരി).