കുന്ദമംഗലം: കാരന്തൂർ എടക്കുനി താമസിക്കുന്ന പുതിയറ മണ്ണംപറമ്പ് റജിനോൾഡ് (76) നിര്യാതനായി. ഭാര്യ: റീറ്റ. മക്കൾ: സുനിൽ, രഞ്ജിത്ത്. മരുമക്കൾ: സബി, സുബി. സഹോദരങ്ങൾ: ജയരാജ്, മോഹൻദാസ്, പരേതയായ പുഷ്പ. സംസ്കാരം ശനിയാഴ്ച 2.30ന് പൊറ്റമ്മൽ സെമിത്തേരിയിൽ.