കക്കോടി മുക്ക്: ചന്നൂർ മീത്തൽ താമസിക്കും ഈസ്റ്റ് ഹിൽ മണ്ണിൽ സദാനന്ദൻ (74) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സീന, നീന, ധന്യ, മരുമക്കൾ: അശോക് കുമാർ, ഷാജി, നിധീഷ്.