കൊടുവള്ളി: ഒതയോത്ത് പുത്തലത്ത് രതീഷ് (39) നിര്യാതനായി. പിതാവ്: രവീന്ദ്രൻ നായർ (റിട്ട. ആരോഗ്യവകുപ്പ്). മാതാവ്: ശാന്ത. ഭാര്യ: അശ്വതി. സഹോദരി: രേഷ്മ ഷാജി (മുണ്ടുപാലം).