മുക്കം: മാങ്ങാപ്പൊയിൽ ചെറൂത്ത് ദാസൻ (75) നിര്യാതനായി. ഭാര്യ: സുനീതി. മക്കൾ: ബീന, ബിനി. മരുമക്കൾ: രാജൻ (കണ്ണി പറമ്പ്), ലൈജു (എലത്തൂർ). സഹോദരങ്ങൾ: വിജയൻ , കാർത്തി, സുലോചന, രാജൻ, സഹദേവൻ, പരേതനായ ജനാർദനൻ.