കിണാശ്ശേരി: കിണാശ്ശേരി നോർത്ത് തയ്യിൽത്താഴം പി.പി. ഹൗസിൽ മൊയ്തീൻകോയ (80) നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: അയ്യൂബ്, മനാഫ്, നൗഷാദ്, മുനീർ, സെറീന, ഫാത്തിമ. മരുമക്കൾ: ഷംസുദ്ദീൻ, ഫിൽസർ, അഫ്സൽ, റഫ്ഖാന, സമീറ, അഫ്സത്തുൽ മുഫീദ.