കിണാശ്ശേരി: വലിയപറമ്പത്ത് പടിഞ്ഞാറകം പരേതനായ മമ്മദ്കോയയുടെ മകൻ അബ്ദുൽ ലത്തീഫ് (64) മണ്ണുകുളങ്ങരയിൽ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫാമിദ, ഫസ്മിദ. മരുമക്കൾ: സക്കരിയ (കാരപ്പറമ്പ്), സഫർനാസ് (അബൂദബി).