കൊയിലാണ്ടി: കാക്കപ്പൊയിൽ സരിത (39) നിര്യാതയായി. ഭർത്താവ്: തെക്കെ പുറത്തോട്ട് പ്രകാശൻ. പരേതനായ ഉണ്ണീരിയുടെയും ജാനകിയുടെയും മകളാണ്. മകൻ: അർജുൻ. സഹോദരി: പ്രസീത.