മേപ്പയൂർ: വിളയാട്ടൂർ ചിറപ്പുത്ത് ഇബ്രായി (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റിഷാന, ഫർസാന. മരുമക്കൾ: ബഷീർ, ഷബ്നാസ്. സഹോദരങ്ങൾ: അമ്മത്, മൊയ്തീൻ, അസ്സയിനാർ, അബ്ദുറഹിമാൻ, അബ്ദുറസാക്ക്, നഫീസ.