പയ്യോളി: അയനിക്കാട്, പൊതുജന വായനശാലക്ക് സമീപം മണ്ണംകുണ്ടിൽ കമല (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൊറുമ്പൻ. മകൻ: ഉത്തമൻ. മരുമകൾ: ദീപ. സഹോദരങ്ങൾ: ജാനു, പരേതനായ ബാലൻ.