കരുവണ്ണൂർ: കല്ലങ്ങൽ ശശീന്ദ്രൻ ഗുരിക്കളുടെ ഭാര്യ ദേവി (54) നിര്യാതയായി. മകൻ: അർജുൻ. പിതാവ്: ഗോപാലൻ നമ്പ്യാർ. മാതാവ്: പരേതയായ നാരായണി അമ്മ. സഹോദരങ്ങൾ: എ.സി. ബാലകൃഷ്ണൻ, ഇന്ദിര, രാജേഷ്, രതീഷ്, പരേതരായ ജാനകി, കാർത്യായനി.