ഒഞ്ചിയം: ചാത്തോത്ത് സരോജിനി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. നാരായണ കുറുപ്പ്. സഹോദരൻ: പരേതനായ ബാലൻ മാസ്റ്റർ.